Asianet News MalayalamAsianet News Malayalam

ഷഹാനയുടെ ശരീരത്തിൽ ചെറിയ മുറിവുകൾ, ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

ഭർത്താവ് സജാദിനെതിരെ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും അടക്കം കുറ്റങ്ങൾ 

മോഡൽ ഷഹാനയുടെ ശരീരത്തിൽ ചെറിയ മുറിവുകൾ, ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം; ഭർത്താവ് സജാദിനെതിരെ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും അടക്കം കുറ്റങ്ങൾ