Asianet News MalayalamAsianet News Malayalam

നെയ്യാർ സഫാരി പാർക്കിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ കടുവയെ പിടിച്ചു; പിടികൂടിയത് മയക്കുവെടി വെച്ച്

നെയ്യാറിലെ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി. മയക്കുവെടി വെച്ചാണ് പിടികൂടിയത്. വയനാട്ടില്‍ നിന്നുള്ള ഡോ. അരുണിന്റെ സംഘമാണ് കടുവയെ പിടികൂടിയത്.
 
First Published Nov 1, 2020, 1:54 PM IST | Last Updated Nov 1, 2020, 1:57 PM IST

നെയ്യാറിലെ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി. മയക്കുവെടി വെച്ചാണ് പിടികൂടിയത്. വയനാട്ടില്‍ നിന്നുള്ള ഡോ. അരുണിന്റെ സംഘമാണ് കടുവയെ പിടികൂടിയത്.