'എന്റെ പേര് എംഎം മണിയെന്നാണ്, എന്റെ അന്തസില്‍ നിന്നേ പറയാന്‍ പറ്റൂ', ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയെ മാത്രം പ്രതിപക്ഷം ഉന്നംവെയ്ക്കുന്നത് എന്തിനെന്ന് മന്ത്രി എം എം മണി. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ പ്രതിയാക്കാനാകില്ല. എസ്പിയെ പഴിക്കുന്നത് കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാനെന്നും മന്ത്രി.
 
Share this Video

Related Video