Asianet News MalayalamAsianet News Malayalam

ഭാര്യക്കൊപ്പം വന്ന യുവാവിന് ക്രൂര മര്‍ദ്ദനം, മദ്യപിച്ച് വീണെന്ന് പറഞ്ഞ് അക്രമികള്‍ ആശുപത്രിയിലെത്തിച്ചു

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ഭാര്യയുമായി ബൈക്കില്‍ പോയ യുവാവിന് നേരെ സദാചാര ആക്രമണം. ബോധം നഷ്ടമായ യുവാവിനെ മര്‍ദ്ദിച്ചവര്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.