പെരുമ്പാവൂരില്‍ ഭാര്യയുമായി പോയ യുവാവിന് നേരെ സദാചാര ആക്രമണം; മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായി, ചികിത്സയില്‍

പെരുമ്പാവൂരില്‍ ഭാര്യയുമായി പുറത്തുപോയി മടങ്ങിവരവേ വീടിന് മുന്നില്‍വെച്ച് യുവാവിന് നേരെ സദാചാര ഗുണ്ടായിസം. അടിയേറ്റ് ബോധം നഷ്ടമായ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം മൂന്നംഗ സംഘം കടന്നുകളഞ്ഞു. തലയ്ക്കും കഴുത്തിനും വായ്ക്കുള്ളിലും പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍് കോളേജിലേക്ക് മാറ്റി.
 

Video Top Stories