ബാഫഖി തങ്ങളുടെ കൊച്ചുമകനും കോഴിക്കോട് സര്‍വകലാശാല മുന്‍ വിസിയും ബിജെപിയില്‍

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മുസ്ലീംലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ താഹ ബാഫഖി തങ്ങളും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാമും നാളെ അംഗത്വമെടുക്കും.
 

Video Top Stories