മണ്‍റോ തുരുത്തില്‍ ഡ്രോണ്‍ മാപ്പിങ്ങിന് പദ്ധതി, പ്രളയ സഹായഫണ്ട് ഉപയോഗിക്കും

മണ്‍ട്രോ തുരുത്തിന്റെ മുക്കും മൂലയും അടയാളപ്പെടുത്താന്‍ ഡ്രോണ്‍ മാപ്പിംഗ് നടത്താന്‍ തീരുമാനം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികള്‍ക്ക് കൂടി ഡ്രോണ്‍ മാപ്പിംഗ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
 

Share this Video

മണ്‍റോ തുരുത്തിന്റെ മുക്കും മൂലയും അടയാളപ്പെടുത്താന്‍ ഡ്രോണ്‍ മാപ്പിംഗ് നടത്താന്‍ തീരുമാനം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികള്‍ക്ക് കൂടി ഡ്രോണ്‍ മാപ്പിംഗ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Related Video