ലീഗിലെ പിളര്‍പ്പ് സുവര്‍ണ്ണാവസരമായിട്ടും കൈവിട്ട ഇടതുപക്ഷം, ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ 'കാല്‍നൂറ്റാണ്ട്'

മുസ്ലീംലീഗിന്റെ പിളര്‍പ്പും അതിലൂടെ കൈവന്ന സുവര്‍ണ്ണാവസരം ഇടതുമുന്നണി കൈവിട്ടുകളഞ്ഞതും കാല്‍നൂറ്റാണ്ടിലെ കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവമാണ്. മുസ്ലീംലീഗിനെ നെടുകെ പിളര്‍ത്തിയ ആ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ രാഷ്ട്രീയജീവിതവും ഇടതുപ്രവേശന ശ്രമങ്ങളും പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന ചരിത്രം അടയാളപ്പെടുത്തുന്ന പരിപാടി 'കാല്‍നൂറ്റാണ്ട്' കാണാം..
 
Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video