മുത്തൂറ്റിന്റെ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കുമെന്ന് മാനേജ്മെന്റ്

സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാനൊരുങ്ങി മാനേജ്മെന്റ്. എന്നാൽ നീക്കം സമ്മർദ്ദതന്ത്രമാണെന്ന് സമരക്കാർ പറയുന്നു. 
 

Video Top Stories