ഉരുള്‍പൊട്ടലില്‍ നിന്ന് പിഞ്ചുകുഞ്ഞുള്‍പ്പടെ ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കി കൊച്ചുതൊവാളയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അമ്പരപ്പിലാണ് ഒരു കുടുംബം. ഭിത്തി തുളച്ച് കയറിയ വന്മരവും ഒഴുകി വന്ന കല്ലുകളും പേടിപ്പിക്കുന്ന ഓര്‍മ്മയാണ് ഇവര്‍ക്ക്.


 

Video Top Stories