നസീം പിഎസ്‌സിക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ച്; രണ്ടിലും വ്യത്യസ്ത ജനനത്തീയതികൾ

പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ 28 ആം റാങ്ക് നേടിയ നസീമിന്റെ പ്രൊഫൈൽ പരിശോധനകളിൽ പിഎസ്‌സിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരേ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതകൾ ഉയരുന്നുണ്ട്. 
 

Video Top Stories