നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു; മഴ മാറിയാല്‍ ഞായറാഴ്ച 3ന് തുറക്കും

കനത്ത മഴയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ട് ദിവസത്തേക്ക് കൂടി അടച്ചു. കൊച്ചിയിലേക്ക് വരുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചു വിടും.റണ്‍വേയിടലക്കം വെള്ളം കയറിയിരുന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കുന്നില്ലാത്തതിനാലാണ് നടപടി.
 

Video Top Stories