തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എന്‍ വാസു പ്രസിഡന്റായേക്കും; കെഎസ് രവി ബോര്‍ഡ് അംഗം
നിലവിലെ പ്രസിഡന്റ് പത്മകുമാറിന്റെയും ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസിന്റെയും കാലാവധി കഴിയുന്നതിലേക്കാണ് ഇവരെ പരിഗണിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക