സര്‍ക്കാര്‍ ആവശ്യം തള്ളി കോടതി, നിയമസഭയിലെ കയ്യാങ്കളി കേസ് തുടരും

<p>niyamasabha case</p>
Sep 22, 2020, 11:28 AM IST

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കവേ അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളി. ഇന്നത്തെ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും അടക്കം ആറുപേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
 

Video Top Stories