Asianet News MalayalamAsianet News Malayalam

കേരള കോണ്‍ഗ്രസിലെ അകല്‍ച്ച ഗുണമാകും, ജയം സുനിശ്ചിതമെന്ന് മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസിലെ ഐക്യമില്ലായ്മ പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പന്‍. സീറ്റ് സംബന്ധിച്ച് മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും ജയം സുനിശ്ചിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.