ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കി ദേവസ്വം ബോര്‍ഡ് തീരുമാനം

തൃശൂരില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നാളെമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. നാളെ നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
 

Video Top Stories