ശമ്പളമില്ലാതെ ജോലി ചെയ്യണം, പ്രതിസന്ധി കാലത്ത് സമരത്തിനില്ലെന്ന് പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും

സംസ്ഥാനത്തെ മെഡിക്കല്‍,പി ജി വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും സ്റ്റൈപ്പന്റ് മുടങ്ങി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ 2000 പി ജി ഡോക്ടര്‍മാരും 750 ഹൗസ് സര്‍ജന്മാരുമാണ് പ്രതിസന്ധിയിലായത്. ധനവകുപ്പ് പണം നല്‍കിയില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.
 

Video Top Stories