'ശബരിമല വിഷയത്തില്‍ മൂന്ന് മാസമായി സമരമില്ല'; സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണുപോയെന്ന് കര്‍മ സമിതി

ശബരിമല യുവതീപ്രവേശനത്തിന് എതിരെയുള്ള സമരങ്ങള്‍ മൂന്ന് മാസമായി നിലച്ചുവെന്ന് കര്‍മ്മസമിതി സംസ്ഥാന യോഗത്തില്‍ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍  ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്നും സമിതി.
 
Share this Video

Related Video