മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് വൈകിട്ട് തുടങ്ങും

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് വൈകിട്ട് തുടങ്ങും. കേരളത്തില്‍ എത്തുമ്പോള്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്. ചികിത്സക്ക് പോയവര്‍, പഠനം പൂര്‍ത്തിയാക്കിവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യ മുന്‍ഗണന. www.registernorkaroots.org എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
 
Share this Video

Related Video