'മോദി പറയും പോലെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്', സഭയില്‍ ഒ രാജഗോപാല്‍

ഇന്ന മതക്കാരേ പാടുള്ളൂ എന്നോ ഇന്ന മതക്കാര്‍ക്കേ അവകാശങ്ങള്‍ പാടൂള്ളൂ എന്നോ എങ്ങും പറഞ്ഞിട്ടില്ലെന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഒ രാജഗോപാല്‍ എംഎല്‍എ. പൗരത്വം ജാതിക്കും മതത്തിനും അതീതമായി നല്‍കുന്ന അധികാരമാണെന്നും അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്നും രാജഗോപാല്‍ പറഞ്ഞു.
 
Share this Video

Related Video