'മനുഷ്യനാല്‍ സാധിക്കാത്തത് വണ്ടിയുള്ളത് കൊണ്ട് ചെയ്യാനാകും'; ഓഫ്‌റോഡ് ജീപ്പുകളില്‍ സാധനങ്ങളുമായി വയനാട്ടിലേക്ക്

സാഹസിക യാത്രാപ്രേമികളായ ഒരു സംഘം ചെറുപ്പക്കാര്‍ തലസ്ഥാനത്ത് നിന്നാണ് വയനാട്ടിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി ഓഫ്‌റോഡ് ജീപ്പുകളില്‍ പോകുന്നത്. ഡൂ ഫോര്‍ കേരള എന്ന പേരില്‍ ഒത്തുചേര്‍ന്നാണ് സാധനം ശേഖരിച്ചത്. ഒമ്പത് ജീപ്പുകളിലായാണ് യാത്ര.
 
Share this Video

Related Video