നിയന്ത്രണം വിട്ട കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി, ഓട്ടോ തകര്‍ന്നു; ഒരു സ്ത്രീ മരിച്ചു

ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാറിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
 
Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video