ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങി; ചെളി നിറഞ്ഞ മണ്ണില്‍ സിഗ്നലിന് സഞ്ചരിക്കാന്‍ തടസങ്ങള്‍

കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു. 

Share this Video

കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു. രണ്ട് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. സമാന്തരമായി ഫയര്‍ഫോഴ്‌സും അര്‍ധ സൈനിക വിഭാഗവും തെരച്ചില്‍ നടത്തുന്നുണ്ട്.

Related Video