കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു, ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പല പോയിന്റുകളായി തിരിച്ച് തുടരുന്നു. 11 ഹിറ്റാച്ചികളും മൂന്ന് ജെസിബിയും ഉപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
 

Video Top Stories