കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍; മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

കോട്ടക്കുന്നിലിലെ മണ്ണിടിച്ചില്‍ പെട്ടുപോയ സരോജിനിയുടെ മൃതദേഹം കണ്ടെത്തി. സരോജിനിയുടെ മരുമകള്‍ ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.  

Video Top Stories