Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണെന്ന് ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണെന്ന് ഉമ്മന്‍ ചാണ്ടി. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥതയെന്തെന്ന് ജനങ്ങള്‍ക്കറിയാം, ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ശക്തി പകരുമെന്നും അദ്ദേഹം പറയുന്നു