കെപിസിസി പട്ടികയിലുള്ളവരെല്ലാം പ്രവർത്തന പാരമ്പര്യമുള്ളവരെന്ന് ഉമ്മൻ ചാണ്ടി

oommen chandy
Jan 27, 2020, 2:01 PM IST

കെപിസിസി പട്ടികയിലുള്ളത് യോഗ്യരായ ആളുകളാണ് എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനേക്കാൾ യോഗ്യരായവർ പുറത്തുണ്ടാകാം എന്നും എന്നാൽ എല്ലാവരെയും ഉൾപ്പെടുത്താൻ സാധിക്കുകയില്ല എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 
 

Video Top Stories