Asianet News MalayalamAsianet News Malayalam

കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: വനം വകുപ്പിന് ഗുരുതര വീഴ്ച, മൊഴിയെടുക്കാതെ തെളിവെടുപ്പ് നടത്തി

മത്തായിയെ കസ്റ്റഡിയിലെടുത്തതില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച. എന്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് വനംവകുപ്പ് ബന്ധുക്കളെയോ വീട്ടുകാരെയോ അറിയിച്ചില്ല.കസ്റ്റഡിയിലെടുത്ത മത്തായിയെ സ്‌റ്റേഷനിലുമെത്തിച്ചിട്ടില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പും നടത്തി.