കുവി കണ്ടെത്തി, പുഴയിലെ മരക്കൊമ്പില്‍ ചേതനയറ്റ് കുടുങ്ങിക്കിടക്കുന്ന രണ്ട് വയസുകാരിയെ

ഒടുവില്‍ കുവി തന്നെ തന്റെ  കളിക്കൂട്ടുകാരിയെ കണ്ടെത്തി.  പതിവുപോലെ തന്നോട് ചിരിക്കാത്ത, കുശലം പറയാത്ത ധനുവിന് എന്തുപറ്റിയെന്ന് മാത്രം ഒരുപക്ഷെ കുവിക്ക് മനസിലായിക്കാണില്ല. തനിക്കൊപ്പം ചേര്‍ന്ന് നടന്ന കളിക്കൂട്ടുകാരിയെ തേടി എട്ട് ദിവസത്തോളം കണ്ണീരൊലിപ്പിച്ച് നടപ്പായിരുന്നു കുവി. 

Video Top Stories