കെവിന്റെ കൊലപാതകം നവോത്ഥാനം തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി

കെവിന്റെ ദുരഭിമാനക്കൊല നവോത്ഥാനം തുടരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കൂടുതൽ ശക്തമായി നവോത്ഥാനശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories