ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിലും കുറ്റാരോപിതനെ ആശുപത്രിയിലെത്തിച്ച് രക്ത പരിശോധന നടത്തുന്നതിലും ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലും സംഭവിച്ച വീഴ്ചകൾ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 
 

Video Top Stories