സ്ത്രീയെ ഒഴിവാക്കിയല്ല വികസനം വേണ്ടതെന്ന മനോഭാവം ഏറ്റവും വലിയ ശരിയെന്ന് പിണറായി വിജയന്‍

ഏഷ്യാനെറ്റ് ന്യൂസ് സ്വീകരിച്ചിരിക്കുപുരോഗമനപരമായ നിലപാടുകളുടെ പ്രതിഫലനമാണ് സ്ത്രീശക്തി പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ പുരുഷന് പിന്നിലല്ല സ്ത്രീ. കെ കെ ശൈലജക്ക് പുരസ്‌കാരം സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Video Top Stories