ബാലാവകാശ കമ്മീഷൻ ചെയർമാനെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയെന്ന് മുഖ്യമന്ത്രി
ബാലാവകാശ കമ്മീഷൻ അധ്യക്ഷനായുള്ള സിപിഎം നോമിനിയുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യതയുള്ള ആളെയാണ് നിയമിച്ചതെന്നും നിയമനത്തിൽ വെള്ളം ചേർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.