മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് അറസ്റ്റിലായത്; പിണറായി വിജയന്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ഇഡി അറസ്റ്റ് ചെയ്തത് ശിവശങ്കറിനെ ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കെ സുരേന്ദ്രന്‍. സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു
 
Share this Video

Related Video