മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവം: ഉദ്യോഗസ്ഥയെ പിങ്ക് പൊലീസിൽ നിന്നും മാറ്റി
മോഷണ കുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവത്തില്‍ നടപടി. വനിത സിവില്‍ പൊലീസ് ഓഫീസര്‍ രജിതയെ പിങ്ക് പൊലീസില്‍ നിന്നും മാറ്റി. റൂറല്‍ എസ്പി ഓഫീസിലേക്കാണ് മാറ്റം.