ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ലെന്ന് ജോസഫ്, സ്ഥാനാര്‍ത്ഥി ഇന്നുതന്നെയെന്ന് ജോസ്

പാലായിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ആരെങ്കിലും ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അംഗീകരിക്കില്ലെന്നും പി ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥി ഇന്നുതന്നെ ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
 

Video Top Stories