വിദ്യാർത്ഥി ക്ലാസ്സിൽ കുഴഞ്ഞുവീണ് മരിച്ചു; അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ

കൊല്ലം അഞ്ചാലുംമൂട് ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ക്ലാസ്സിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്  ബന്ധുക്കൾ പൊലീസിന് പരാതി നൽകി. ക്ലാസ്സിലുണ്ടായ അടിപിടിയിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റിരുന്നതായി മറ്റ് കുട്ടികൾ പറയുന്ന വാട്സാപ്പ് സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. 

Video Top Stories