യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; നാട്ടുകാർ രാജ്‌കുമാറിനെ മർദ്ദിച്ചതായി പരാതി നൽകിയിട്ടില്ലെന്ന് ദൃക്‌സാക്ഷി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ദൃക്‌സാക്ഷി. കൊല്ലപ്പെട്ട രാജ്‌കുമാറിനെ നാട്ടുകാർ മർദ്ദിച്ചതായി ഒരു പരാതിയും താൻ നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു. 

Video Top Stories