സ്‌ഫോടകവസ്തുക്കള്‍ പിടികൂടുന്ന വീരന്‍ 'തണ്ടര്‍' യാത്രയായി; ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്

വിശ്രമജീവിതത്തിനിടെ മരണമടഞ്ഞ നായ തണ്ടറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന തണ്ടര്‍ ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെത്തിയത്.

Video Top Stories