തുഷാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാസില്‍ അബ്ദുള്ള ജയിലിലായിരുന്നെന്ന് മാതാപിതാക്കള്‍

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ മതിലകം പൊലീസ് പരിശോധന നടത്തി. തുഷാറിന്റെ കമ്പനി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് നാസിലുമായി സാമ്പത്തിക പ്രശ്‌നമുണ്ടാകുന്നതെന്നും മാതാപിതാക്കള്‍ മതിലകം പൊലീസിനോട് പറഞ്ഞു.
 

Video Top Stories