ഉസ്മാന്‍ പലതവണ തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും പോയെന്ന് പൊലീസ്

അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന ഉസ്മാനെതിരെ യുഎപിഎ ചുമത്തി അന്വേഷണം ഊര്‍ജിതമാക്കി. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുകൂലികള്‍ക്ക് സിപിഐ മാവോയിസ്റ്റ് നേതാക്കള്‍ സന്ദേശമയക്കുന്ന് ഇയാള്‍ വഴിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.
 
Share this Video

Related Video