Asianet News MalayalamAsianet News Malayalam

പൊലീസിലെ മാനുഷിക മുഖമായി ഒരു ഉദ്യോഗസ്ഥ, ഈ തലയാണ് അതിന് തെളിവ്

പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ്ണ ലവകുമാര്‍ കാപ്പിത്തൊപ്പി ഊരിയാല്‍ സഹജീവി സ്‌നേഹത്തിന്റെ തിളക്കം കാണാം. പ്രത്യേക അനുമതി വാങ്ങിയാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി അപര്‍ണ്ണ മുടിമുറിച്ച് നല്‍കിയത്.
 
First Published Sep 25, 2019, 9:38 AM IST | Last Updated Sep 25, 2019, 9:38 AM IST