തീവ്രവാദബന്ധം തെളിയിക്കാനായില്ല; അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു

തീവ്രവാദബന്ധം സംശയിച്ച് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു. വിവിധ കേന്ദ്ര ഏജൻസികളുടെ അടക്കം ചോദ്യം ചെയ്യലിൽ തീവ്രവാദബന്ധം തെളിയിക്കാൻപറ്റിയ വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് വിട്ടയച്ചത്.  

Video Top Stories