Child Brutally Beaten : രണ്ടര വയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും; പൊലീസ് നടപടി കടുപ്പിക്കുന്നു

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു .കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും സംസാരശേഷി തിരികെ ലഭിക്കാന്‍ സാധ്യതയില്ല

Share this Video

Related Video