കാനം രാജേന്ദ്രനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ  സ്ഥാനത്തുനിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ മതിലിൽ പോസ്റ്റർ. എറണാകുളത്ത് സിപിഐ പാർട്ടി എംഎൽഎയെയും ജില്ലാ സെക്രട്ടറിയേയും അടക്കം പൊലീസ് മർദ്ദിച്ച സംഭവത്തിൽ കാനം ആഭ്യന്തരവകുപ്പിന് അനുകൂലമായ നിലപാടെടുത്തിരുന്നു. 
 

Video Top Stories