'നമ്മൾ സന്തോഷമായിരിക്കാൻ എന്ത് വേണമെന്ന് നമ്മൾ തന്നെ കണ്ടെത്തണം'

ലോക്ക് ഡൗൺ കാലം പലതരം മാനസിക സമ്മർദ്ദങ്ങളുടെ കൂടി കാലമാണെന്നും ആ സാഹചര്യത്തിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം മികച്ച സന്ദേശം  നൽകുന്ന ചിത്രമാണെന്നും ലൈഫ്‌സ്റ്റൈൽ കോച്ചും ന്യൂട്രീഷ്യനിസ്റ്റുമായ പ്രിയദർശിനി മേനോൻ. വീട്ടിൽ ഉണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ആരോഗ്യകരമായി ജീവിക്കാൻ എല്ലാവരും ശീലിക്കണമെന്നും അവർ പറഞ്ഞു. 

Share this Video

Related Video