Asianet News MalayalamAsianet News Malayalam

പെരിങ്ങൽകുത്ത് ഡാമിൽ ഉൽപാദന നിയന്ത്രണം; അതിരപ്പിള്ളി വെള്ളച്ചാട്ടം ശുഷ്കമായി

ദിവസേന 36 മെ​ഗാ വാട്ട് ആണ് ഡാമിൽ ഉൽപാദിപ്പിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം ശുഷ്കമായി. 

വൈദ്യുതി പ്രതിസന്ധി മൂലം പെരിങ്ങൽകുത്ത് ഡാമിൽ ഉൽപാദന നിയന്ത്രണം. ദിവസേന 36 മെ​ഗാ വാട്ട് ആണ് ഡാമിൽ ഉൽപാദിപ്പിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം ശുഷ്കമായി.