'ഒരു ദിവസം ഓടിയാ ആയിരം കിട്ടിയെന്ന് വരില്ല,ചെറിയൊരു തെറ്റിന് അത്ര പൈസ കൊടുത്തിട്ട് പോണ്ട ഗതി വരും'; പൊതുജനം പറയുന്നു

ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കുന്ന പുതിയ നിയമത്തെക്കുറിച്ച് പ്രതികരിച്ച് പൊതുജനം. പിഴ നിരക്ക് കൂടിപ്പോയെന്നും റോഡുകളുടെ അവസ്ഥ പരിഹരിച്ചിട്ട് നിയമം കൊണ്ടുവരട്ടെയെന്നുമെല്ലാമാണ് ജനങ്ങൾ പറയുന്നത്. 
 
Share this Video

Related Video