ട്രെയിനിനടിയിൽപ്പെട്ട് പെരുമ്പാമ്പ്; വിദഗ്ധ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക്
ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പെരുമ്പാമ്പിന് പരിക്കേറ്റു. പാമ്പ് പിടഞ്ഞുവീണത് കണ്ട് ചത്തെന്ന് കരുതിയെങ്കിലും വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാർ പാമ്പിന് അനക്കമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെ വിദഗ്ദർ എത്തി പാമ്പിന് ചികിത്സ നൽകുകയായിരുന്നു.