രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; കവളപ്പാറ സന്ദര്‍ശിച്ചേക്കും


പ്രളയ ദുരിതത്തില്‍ കഴിയുന്ന വയനാട്ടില്‍ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധിയെത്തി. അല്‍പ്പസമയത്തിന്‌ മുമ്പാണ്‌ അദ്ദേഹം പ്രത്യേക വിമാനത്തിലെത്തിയത്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ പോകും.

Video Top Stories